Wednesday, December 1, 2010

literature forum awards


ലിറ്ററേച്ചർ ഫോറം അവാർഡുകൾ


പുരസ്കാര സങ്കല്പ്പത്തെ തന്നെ തിരുത്തികൊണ്ട് വ്യത്യസ്ത മേഖലയിലെ
അറിയപ്പെടാത്ത പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു.
സാഹിത്യം, കല, മരാമത്ത്, സർക്കസ്, ദിവസക്കൂലി,മോട്ടോർ സർവ്വീസ്, ഭക്ഷണ വിതരണം, പാചകം, തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി തിളങ്ങുന്നവരെയാണ്‌ ആദരിക്കുന്നത് .
കേരളതിനു പുറത്തുള്ളവരെയും പരിഗണിക്കും. പ്രശംസാ പത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ്‌ പുരസ്കാരം.

നിർദ്ദേശങ്ങൾ bluemangobooks@gmail.com എന്ന മെയിലിൽ
അയക്കുക.ഉടനെ.
അവാർഡുകൾ ബ്ളൂമാംഗോ ബുക്സ് സ്പോൺസർ ചെയ്യുന്നു